App Logo

No.1 PSC Learning App

1M+ Downloads
2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസ്(CYG) വേദി ?

Aഓസ്ട്രേലിയ

Bദക്ഷിണാഫ്രിക്ക

Cമാൾട്ട

Dഇന്ത്യ

Answer:

C. മാൾട്ട

Read Explanation:

  • പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം -74

  • പ്രായപരിധി -14-18

  • പാരാ അത്ലറ്റിക്സ് കോമൺ വെൽത്ത് യൂത്ത് ഗെയിംസിനോടൊപ്പം നടത്താൻ ആരംഭിച്ചത് -2023 തായ്ലൻഡ് (CYG )

  • 2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസിനോടൊപ്പം നടത്താൻ തീരുമാനിച്ച പുതിയ മത്സര ഇനം -പാരാ സ്വിമ്മിങ്


Related Questions:

പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് ഏതാണ് ?
ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?
ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച ആദ്യ കേരളീയൻ ആരാണ് ?
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?