App Logo

No.1 PSC Learning App

1M+ Downloads
2027 ലെ ഫിഫാ വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

Aബ്രസീൽ

Bഫ്രാൻസ്

Cകാനഡ

Dജർമനി

Answer:

A. ബ്രസീൽ

Read Explanation:

• 2023 ലെ ഫിഫാ വനിതാ ഫുട്ബോൾ ടൂർണമെൻറ്റിന്‌ വേദിയായത് - ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് • 2023 ലെ വനിതാ ലോകകപ്പ് ഫുട്‍ബോൾ വിജയികൾ - സ്പെയിൻ


Related Questions:

2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?
2024 ആഗസ്റ്റിൽ അന്തരിച്ച "ഗ്രഹാം തോർപ്പ്" ഏത് കായികയിനവുമായ ബന്ധപ്പെട്ടിരിക്കുന്നു ?
ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?
2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?