2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയ ക്രിക്കറ്റ് മത്സരം ഏത് ഫോർമാറ്റിലാണ് നടത്തപ്പെടുന്നത് ?
AT-20
BT-10
CODI
DTest Series
Answer:
A. T-20
Read Explanation:
• ഒളിമ്പിക്‌സ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6
• പുരുഷ-വനിതാ വിഭാഗങ്ങളിലായി മത്സരം നടത്തും
• 1900 പാരീസ് ഒളിമ്പിക്‌സിന് ശേഷം 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് മത്സരയിനമാകുന്നത്