App Logo

No.1 PSC Learning App

1M+ Downloads
2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?

Aഗൈ ഡ്രൂട്ട്

Bടോണി എസ്താങ്വെറ്റ്

Cഫാബിയൻ ഗിലോട്ട്

Dറെയ്നോൾഡ് ഹൂവർ

Answer:

D. റെയ്നോൾഡ് ഹൂവർ

Read Explanation:

• 2028 ജൂലൈ മാസത്തിലാണ് ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സ് നടത്താൻ ലക്ഷ്യമിടുന്നത് • 2024 പാരീസ് ഒളിമ്പിക്‌സ് CEO ആയിരുന്നത് - എറ്റിയെൻ തോബോയിസ് • 2024 പാരീസ് ഒളിമ്പിക്‌സ് പ്രസിഡൻറ് - ടോണി എസ്താങ്വെറ്റ്


Related Questions:

ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത് ?
സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏകദിന മത്സരങ്ങളിലാണ് ?
2023 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം ആരാണ് ?
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.