Challenger App

No.1 PSC Learning App

1M+ Downloads
2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?

Aയു എസ് എ

Bഇറ്റലി

Cഫ്രാൻസ്

Dഫിൻലൻഡ്‌

Answer:

C. ഫ്രാൻസ്

Read Explanation:

• ഫ്രാൻസിലെ ഫ്രഞ്ച് ആൽപ്‌സ് മേഖലയിലാണ് 2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് • 2026 ലെ വേദി - മിലാൻ, കോർട്ടിന ഡി ആംപെസ്സോ (ഇറ്റലി) • 2034 ലെ വിൻറർ ഒളിമ്പിക്‌സ് വേദി - സാൾട്ട് ലേക്ക് സിറ്റി (യു എസ് എ)


Related Questions:

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 പാരീസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ്ങിൽ വനിതാ വിഭാഗം സ്വർണ്ണമെഡൽ നേടിയ താരം ?
Queen's baton relay is related to what ?
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?
ട്വന്റി - 20 വനിത ക്രിക്കറ്റ് ലോകകപ്പിന്റെ എത്രാമത് പതിപ്പാണ് ദക്ഷണാഫ്രിക്കയിലെ മൂന്ന് നഗരങ്ങളിലാണ് 2023 ൽ നടക്കുന്നത് ?