Challenger App

No.1 PSC Learning App

1M+ Downloads
2031 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ?

Aഇന്ത്യ , പാക്കിസ്ഥാൻ

Bഇന്ത്യ , ശ്രീലങ്ക

Cഇന്ത്യ , ബംഗ്ലാദേശ്

Dഇന്ത്യ , ശ്രീലങ്ക , പാക്കിസ്ഥാൻ

Answer:

C. ഇന്ത്യ , ബംഗ്ലാദേശ്


Related Questions:

2024 ലെ അണ്ടർ-20 ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?
ചെസ്സ് മത്സരങ്ങളുടെ നിയന്ത്രണ ചുമതല വഹിക്കുന്ന ഉന്നത സമിതി ?