Challenger App

No.1 PSC Learning App

1M+ Downloads
2036 ഒളിമ്പിക്സിന്റെ ആതിഥേയ നഗരമായി ഇന്ത്യയിൽ നിന്ന് സമർപ്പിച്ചത്?

Aന്യൂഡൽഹി

Bമുംബൈ

Cഅഹമ്മദാബാദ്.

Dബെംഗളൂരു

Answer:

C. അഹമ്മദാബാദ്.

Read Explanation:

  • ഇന്ത്യ മുന്നോട്ടുവെക്കുന്ന ആശയം "വസുധൈവ കുടുംബകം"

  • ഇന്ത്യക്കൊപ്പം 2036 ഒളിംപിക്സിന് ആതിഥേയം വഹിക്കാൻ മത്സരിക്കുന്ന രാജ്യങ്ങൾ സൗദി അറേബ്യ, ഇൻഡോനേഷ്യ, തുർക്കി, ചിലി.


Related Questions:

2024 ഡിസംബറിൽ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ഓണററി അംഗത്വം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?
രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?

താഴെ പറയുന്ന ഏതൊക്കെ കായിക ഇനങ്ങളാണ് 2024 പാരിസ് ഒളിമ്പിക്സിൽ പുതിയതായി ഉൾപ്പെടുത്തിയത് ? 

  1. ബ്രേക്കിങ് 
  2. സ്‌പോർട് ക്ലൈമ്പിങ് 
  3. സ്കൈറ്റ് ബോർഡിങ് 
  4. സർഫിങ് 
    ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?
    ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുത്ത ഇന്ത്യൻ താരം ?