Challenger App

No.1 PSC Learning App

1M+ Downloads
21. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cമുഖ്യമന്ത്രി

Dഗവർണ്ണർ

Answer:

D. ഗവർണ്ണർ

Read Explanation:

  • ആർട്ടിക്കിൾ 153 ലാണ് ഓരോ സംസ്ഥാനത്തിനും ഓരോ ഗവർണർ ഉണ്ടായിരിക്കണം എന്ന് പറയുന്നത്.
  • എന്നാൽ രണ്ടു സംസ്ഥാനങ്ങൾക്ക് ഒരേ ഗവർണറുണ്ടാകുന്നതിൽ വിരോധമില്ല

Related Questions:

To whom a Governor address his resignation ?

ഗവർണറുടെ പദവിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

  1. ഗവർണറുടെ ഔദ്യോഗിക വസതിയാണ് ലോക് ഭവൻ.
  2. ഇന്ത്യൻ പ്രസിഡന്റ്റ് ആണ് ഗവർണറെ നിയമിക്കുന്നത്.
  3. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഗവർണറെ നിയമിക്കുന്നത്.
  4. ഗവർണർ സംസ്ഥാന എക്സിക്യൂട്ടീവ് തലവനാണ്.
    സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
    Name the President of India who had previously served as Governor of Kerala?

    ഇന്ത്യൻ പാർലമെന്റിൻ്റെ സംയുക്ത സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ സംയുക്തസമ്മേളനങ്ങളുടെ അദ്ധ്യക്ഷത വഹിക്കേണ്ടത് ലോകസഭാ ഡെപ്യൂട്ടി സ്പീക്കർ ആണ്
    2. ധനകാര്യ ബില്ലുകൾ സംയുക്ത സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ പാടില്ല
    3. ഭരണഘടനയുടെ 108-ാം വകുപ്പുപ്രകാരം പ്രധാനമന്ത്രിയാണ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്.
    4. ഇതുവരെ 2 പ്രാവശ്യം സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.