Challenger App

No.1 PSC Learning App

1M+ Downloads
2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?

A2.35

B0.235

C0.0235

D23.5

Answer:

B. 0.235


Related Questions:

10 + 1/10 + 1/100 + 1/1000 = .....
എത്ര 1/8 ചേർന്നാലാണ് ½ ആകുന്നത് ?

1x=7\frac1x= -7ആണെങ്കിൽ x എന്ന സംഖ്യ എത്രയായിരിക്കും?

108 ന്റെ 1/4 ഭാഗത്തോട് 25 ന്റെ 3/5 ഭാഗം കൂട്ടി 56 ന്റെ 1/7 ഭാഗം കുറച്ചാൽ കിട്ടുന്നത്:
2/3 - 1/4 = ?