Challenger App

No.1 PSC Learning App

1M+ Downloads
2/13 = ________________ സമാന ബന്ധം എടുത്തെഴുതുക :

A4/15

B4/25

C6/78

D6/39

Answer:

D. 6/39

Read Explanation:

അംശത്തെയും ഛേദത്തെയും 3 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന ഭിന്ന സംഖ്യ = 6/39


Related Questions:

+ = ÷, ÷ = X, X= - , - = + എന്നാൽ താഴെ പറയുന്ന വയിൽ ശരിയായ പ്രസ്താവന ഏതാണ്?
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക അങ്കഗണിതം : സംഖ്യ :: ബീജഗണിതം : _____ ?
കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____
Cup is to coffee as plate is to :
JMPQ : HKNO : : LCOP : ?