App Logo

No.1 PSC Learning App

1M+ Downloads
22 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടം നേടിയ ഇന്ത്യൻ നഗരം ഏത് ?

Aഅയോദ്ധ്യ

Bമുംബൈ

Cകൊണാർക്ക്

Dഅമൃത്സർ

Answer:

A. അയോദ്ധ്യ

Read Explanation:

• അയോദ്ധ്യ സ്ഥിതി ചെയ്യുന്ന നദീ തീരം - സരയു • അയോദ്ധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്


Related Questions:

The river flows through Silent Valley:
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :
Which among the following is the geographical feature of the Tinai called Palai?
The country that handover the historical digital record ‘Monsoon Correspondence' to India
മധ്യഭാരത സംസ്ഥാനം നിലവിലുണ്ടായിരുന്നപ്പോൾ തലസ്ഥാനമായിരുന്നത്?