App Logo

No.1 PSC Learning App

1M+ Downloads
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?

A6 സെക്കന്റ്

B6 സെക്കന്റ്

C20 സെക്കന്റ്

D22 സെക്കന്റ്

Answer:

D. 22 സെക്കന്റ്

Read Explanation:

വേഗത = 36 കി.മീ/മണിക്കുർ = 36 x 5/18 = 10 m/s ടെലിഫോൺ തൂൺ കടക്കുന്നതിന് എടുക്കുന്ന സമയം = 220/10 = 22 s


Related Questions:

120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ അതേ ദിശയിൽ 24 km/hr വേഗത്തിൽ സഞ്ചരിക്കുന്ന മറ്റൊരു ട്രെയിനിനെ 1 മിനിറ്റുകൊണ്ട് മറികടക്കുന്നു. ആദ്യത്തെ ട്രെയിനിന്റെ നീളം 210 മീ. ആയാൽ രണ്ടാമത്തെ ട്രെയിനിന്റെ നീളമെത്ര?
150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ എതിർ ദിശയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
120 m നീളമുള്ള ട്രെയിൻ 160 m നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു പോകുന്നു. ഈ ട്രെയിൻ 100 m നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?
36 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം?