App Logo

No.1 PSC Learning App

1M+ Downloads
23-ാമത് കേന്ദ്ര നിയമ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?

Aജസ്റ്റിസ് ദിനേശ് മഹേശ്വരി

Bജസ്റ്റിസ് ഋതുരാജ് അവസ്‌തി

Cജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ

Dജസ്റ്റിസ് രവി R ത്രിപാഠി

Answer:

A. ജസ്റ്റിസ് ദിനേശ് മഹേശ്വരി

Read Explanation:

• മുൻ സുപ്രീം കോടതി ജഡ്ജിയും , കർണാടക, മേഘാലയ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി • 23-ാമത് കേന്ദ്ര നിയമ കമ്മീഷനിലെ സ്ഥിരം അംഗങ്ങൾ - ഹിതേഷ് ജെയിൻ, ഡി പി വർമ്മ • നിയമ പരിഷ്കരണങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും സർക്കാരിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് നിയമ കമ്മീഷൻറെ പ്രവർത്തനങ്ങൾ • ഇത് നിയമ-നീതി മന്ത്രാലയത്തിൻറെ ഉപദേശക സമിതി ആയി പ്രവർത്തിക്കുന്നു


Related Questions:

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി എത്ര ?
ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
ദേശീയ വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
താഴെ പറയുന്നവയിൽ ഭരണഘടന സ്ഥാപനമല്ലാത്തത് ഏത് ?
How often does the National Commission for Women present reports to the Central Government?