App Logo

No.1 PSC Learning App

1M+ Downloads
23. തോമസ് ഹെയർ എന്ന ബ്രിട്ടിഷുകാരനാണ് ഏക കൈമാറ്റ വോട്ടു വ്യവസ്ഥ" (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ് ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?

Aദി ഇലക്ഷൻ ഓഫ് റെപ്രസൻ്റേറ്റിവ്‌സ്

Bമെഷിനറി ഓഫ് റെപ്രസന്റേഷൻ

Cഓൺ റെപ്രസെന്റേറേറ്റിവ് ഗവണ്മെൻ്റ് പേഴ്‌സണൽ പ്രൊസഷൻ

Dട്രീറ്റി ഓൺ ദി ഇലക്ഷൻ ഓഫ് റെപ്രസന്റേറ്റീവ്

Answer:

B. മെഷിനറി ഓഫ് റെപ്രസന്റേഷൻ

Read Explanation:

  • ഒരോ ന്യൂനപക്ഷ വിഭാഗത്തിനും അതിലെ വോട്ടർമാരുടെ അംഗബലം അനുസരിച്ച് പ്രാതിനിധ്യം  ലഭിക്കുക എന്നതാണ് ഏക കൈമാറ്റ വോട്ട് വ്യവസ്ഥയുടെ അടിസ്ഥാന തത്വം.
  • ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കുന്നതിന് വോട്ടുകളുടെ ആനുപാതികമായ പങ്ക് അഥവാ ക്വോട്ട ലഭിച്ചിരിക്കണം. മറ്റൊരർത്ഥത്തിൽ ഒരു സ്ഥാനാർഥി വിജയിക്കുന്നതിന് ആവശ്യമായ വോട്ടുകളുടെ എണ്ണം ആണ് ക്വോട്ട.

Related Questions:

ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
2025 ജൂലായിൽ ഹരിയാനയുടെ 19-ാമത് ഗവർണറായി നിയമിതനായത്?
The governor of the State is appointed by which article of the Constitution :
. Article 155-156 of the Indian constitution deal with :
Money bills can be introduced in the state legislature with the prior consent of