App Logo

No.1 PSC Learning App

1M+ Downloads
23 -മത് ജൈന തീർത്ഥങ്കരൻ പാർശ്വനാഥന്റെ പേരിലുള്ള കേരളത്തിലെ ക്ഷേത്രം ഏതാണ് ?

Aകോട്ടമുണ്ട കണ്ണാടി ക്ഷേത്രം

Bചങ്ങല മുനീശ്വര ക്ഷേത്രം

Cപനമരം ജൈന ക്ഷേത്രം

Dതിരുമാന്ധാംകുന്ന്

Answer:

A. കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

Read Explanation:

• കേരളത്തിലെ ആദ്യ കണ്ണാടി ക്ഷേത്രം - കോട്ടമുണ്ട കണ്ണാടി ക്ഷേത്രം • ജൈനമതത്തിൽ തീർത്ഥങ്കരൻ എന്നാൽ സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. തീർത്ഥങ്കരൻ ആദ്ധ്യാത്മിക ഉപദേശം തേടുന്നവർക്ക് ഗുരുവും മാതൃകയുമാണ്. • ജൈനമതത്തിൽ 24 തീർത്ഥങ്കരന്മാരുണ്ട്.


Related Questions:

മാമാങ്കത്തിന്റെ നേത്യത്വത്തിന് പറയുന്ന പേര് :
താഴെ പറയുന്നതിൽ നഖൂദ മിസ്‌കാൽ പണികഴിപ്പിച്ച പള്ളി ഏതാണ് ?
ജൈന വാസ്തു ക്ഷേത്ര മാത്യകയ്ക്ക് ഉദാഹരണമായ കല്ലിൽ ഏത് ജില്ലയിലാണ് ?
രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?
Khalsa Panth is related to