Challenger App

No.1 PSC Learning App

1M+ Downloads
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം 'ബിറ്റുമിനസ് കോൺക്രീറ്റ്' (Bituminous Concrete) റോഡ് നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ NHAI പ്രോജക്റ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dകർണാടക

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശിലെ NH-544G ഹൈവേയിലാണ് ഈ റെക്കോർഡ് നേട്ടം • ​ഒറ്റ ദിവസം (24 മണിക്കൂർ) കൊണ്ട് 28.95 ലൈൻ കിലോമീറ്റർ (lane-km) റോഡാണ് നിർമ്മിച്ചത്.


Related Questions:

പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :
ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?
അടുത്തിടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തിയ സംസ്ഥാനം ?
മധ്യപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?