24, 32, 16, എന്നീ സംഖ്യകളുടെ ലസാഗു കാണുക :A16B96C2D3Answer: B. 96 Read Explanation: ഘടക ക്രിയാ രീതി ഉപയോഗിച്ച് കണ്ടെത്താൻ കഴിയുന്ന ഏറ്റവും ചെറിയ പൊതു ഗുണിതം ആണ് ലസാഗു. 24 = 2 x 2 x 2 x 3 32 = 2 x 2 x 2 x 2 x 2 16 = 2 x 2 x 2 x 2 24,32,16 ന്റെ ലസാഗു = 96Read more in App