App Logo

No.1 PSC Learning App

1M+ Downloads
24 cm വക്രതാ ആരമുള്ള കോൺവെകസ് ദർപ്പണതിന്റെ ഫോക്കസ് ദൂരം എത്ര ?

A10 cm

B12 cm

C24 cm

D48 cm

Answer:

B. 12 cm

Read Explanation:

വക്രതാ ആരം, R

R = 2f

R = 24 cm

24 = 2f

f = 24 / 2

= 12 cm


Related Questions:

കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?
ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗം ആണോ ആ ഗോളത്തിൻ്റെ ആരം ആണ് ആ ദർപ്പണത്തിൻ്റെ ______ .

ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ദർപ്പണം ഏതെന്ന് തിരിച്ചറിയുക:

  1. നിവർന്ന ചെറിയ പ്രതിബിംബം
  2. എപ്പോഴും മിഥ്യാ പ്രതിബിംബം
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?