Challenger App

No.1 PSC Learning App

1M+ Downloads
24 പേരുള്ള ടീമിലെ ശരാശരി തൂക്കം 50 കി.ഗ്രാം ആണ്. 40 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി തൂക്കം 1/2 കിഗ്രാം കൂടി പുതുതായി വന്ന ആളുകളുടെ തൂക്കം എത്ര?

A45

B50

C40

D52

Answer:

D. 52

Read Explanation:

പുതുതായി വന്ന ആളുടെ തൂക്കം = പോയ ആളുടെ തൂക്കം+ ശരാശരിയിലെ വ്യത്യാസം × ആളുകളുടെ എണ്ണം = 40 + 1/2 × 24 = 40 + 12 = 52


Related Questions:

12 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവിനെക്കാൾ എത്ര ച.മീ. കൂടുതലാണ് 13 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് ?
What is the average speed of a person traveling equal distances at speeds of 40 km/h, 30 km/h, and 15 km/h?
ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
The average age of 40 students of a class is 18 years. When 20 new students are admitted to the same class, the average age of the students of the class is increased by 6 months. The average age of newly admitted students is
വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?