App Logo

No.1 PSC Learning App

1M+ Downloads
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?

A96 സെക്കന്റ്

B89 സെക്കന്റ്

C76 സെക്കന്റ്

D99 സെക്കന്റ്

Answer:

D. 99 സെക്കന്റ്

Read Explanation:

ട്രെയിനിന്റെ വേഗത = 240/24 =10 m/s 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം, =ദൂരം/ വേഗത = (240+750)/10 = 990/10 = 99 s


Related Questions:

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ 9 സെക്കൻഡിനുള്ളിൽ ഒരു പോസ്റ്റ് മുറിച്ചുകടക്കുന്നു. ട്രെയിനിന്റെ നീളം എത്രയാണ്?
A 250-metre long train running at a speed of 100 km/h crosses another train coming from the opposite direction at a speed of 62 km/h in 10 seconds. What is the length of the second train?
125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
100 മീ. നീളമുള്ള ഒരു ട്രെയിൻ 21 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. 150 മീ. നീളമുള്ള മറ്റൊരു ട്രെയിൻ 36 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ ട്രെയിൻ വേഗം കുറഞ്ഞ ട്രെയിനെ എത്ര സമയം കൊണ്ട് മറി കടക്കും.