App Logo

No.1 PSC Learning App

1M+ Downloads
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.

A4.27

B6.27

C3.27

D5

Answer:

A. 4.27

Read Explanation:

സംഖ്യകൾ = 2, 4, 8,16 HM = n / Σ(1/x) 1/2 = 0.5 1/4 = 0.25 1/8 = 0.125 1/16 =0.0625 n = 4 Σ(1/x) = 0.5 + 0.25+0.125+0.0625 = 0.9375 HM = 4 /0.9375 = 4.27


Related Questions:

ഏറ്റവും ചെലവ് കുറവും സാമ്യം കുറവും എടുക്കുന്ന പ്രാഥമിക ഡാറ്റ ശേഖരണ രീതി
Find the variance of first 30 natural numbers
കേന്ദ്രസാംഖ്യക കാര്യാലയത്തിലെ അംഗങ്ങൾ എത്ര ?
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?
ഒരു അനിയത ഫല പരീക്ഷണത്തിൽ ................. ആസ്പദമാക്കി നിർവചിക്കപ്പെട്ട ഒരു രേഖീയ ഏകദമാണ് അനിയത ചരം.