25 പേരുള്ള ഒരു വരിയിൽ ആരതി മുൻപിൽ നിന്ന് പതിനൊന്നാമതും ലത പുറകിൽ നിന്ന് ഇരുപത്തിയൊന്നാമതും ആയാൽ അവർക്കിടയിൽ എത്രപേരുണ്ട് ?
A6
B5
C4
D7
Answer:
B. 5
Read Explanation:
സ്ഥാനങ്ങളുടെ തുക ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആയാൽ
അവർക്കിടയിലുള്ള ആളുകൾ = 25 - (11 + 21)
= 25 - 32
= -7
ആളുകളുടെ എണ്ണം ഒരിക്കലും -ve വരില്ല ,അതിനാൽ കിട്ടിയിരിക്കുന്ന സംഖ്യയെ +ve ആക്കി ആ സംഖ്യയിൽ നിന്ന് 2 കുറയ്ക്കുക
⇒ 7 - 2 = 5
OR
സ്ഥാനങ്ങളുടെ തുക - ( ആകെ ആളുകളുടെ എണ്ണം + 2 )
(11 + 21 ) - ( 25 + 2 )
= 32 - 27
= 5