App Logo

No.1 PSC Learning App

1M+ Downloads
25 : 175 :: 32 : ?

A170

B150

C160

D162

Answer:

C. 160

Read Explanation:

തന്നിരിക്കുന്ന ആദ്യത്തെ സംഖ്യയോട് കൂടെ സംഖ്യയിലെ അക്കങ്ങളുടേ തുക ഗുണിക്കുന്നതാണ് രണ്ടാമത്തെ സംഖ്യ 175 = (2 + 5) × 25 (3 + 2) × 32 = 5 × 32 = 160


Related Questions:

+ = ÷, ÷ = X, X= - , - = + എന്നാൽ താഴെ പറയുന്ന വയിൽ ശരിയായ പ്രസ്താവന ഏതാണ്?
93703a4 എന്ന സംഖ്യയെ 9 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കണമെങ്കിൽ ' a 'ക്ക് നൽകേണ്ട ഏറ്റവും ചെറിയ സംഖ്യയേത് ?
Japan: Yen :: Sewden:?
മഴവില്ല് : ആകാശം :: മരീചിക : _____
BEDC : MPON :: GJIH : ?