App Logo

No.1 PSC Learning App

1M+ Downloads
25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?

Aഡൽഹി പോലീസ് (Delhi Police)

Bസി ഐ എസ് എഫ് (C.I.S.F)

Cസി.ആർ.പി.എഫ്.

Dഎൻ എസ് ജി

Answer:

B. സി ഐ എസ് എഫ് (C.I.S.F)

Read Explanation:

  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നാണ് സിഐഎസ്എഫ് പൂർണ്ണരൂപം.
  • ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ആയ സിഐഎസ്എഫ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്

Related Questions:

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ഏത് പേരിൽ അറിയപ്പെടും?
The Election Commission of India was established in the year _______.
ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ' നോട്ട ' ( നൺ ഓഫ് ദി എബവ്‌ ) സംവിധാനം അവതരിപ്പിച്ച വർഷം ഏത്?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം അനുസരിച്ച് ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നവരുടെ പരമാവധി എണ്ണം എത്ര ?
താഴെ പറയുന്നവയിൽ ഏതാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം?,