App Logo

No.1 PSC Learning App

1M+ Downloads
+2.5 ഡയോപ്റ്റർ പവ്വർ ഉള്ള ഒരു ലെൻസിന് മുന്നിൽ 50 cm അകലെ വച്ചിട്ടുള്ള ഒരു വസ്തുവിന് ലഭിക്കുന്ന പ്രതിബിംബത്തിൻ്റെ രേഖീയ ആവർത്തനം താഴെ കൊടുത്തി രിക്കുന്നതിൽ ഏതാണ് ?

A-4

B+4

C-0.25

D+0.25

Answer:

A. -4

Read Explanation:

  • ആവർധനം (magnification ) - വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങ് എന്ന് സൂചിപ്പിക്കുന്ന അനുപാത സംഖ്യ
  • വസ്തുവിലേക്കുള്ള അകലം u , പ്രതിബിംബത്തിലേക്കുള്ള അകലം v എന്നിവ പരിഗണിച്ചാൽ ,
  • ലെൻസിന്റെ ആവർധന സമവാക്യം ,m = v /u
  • ലെൻസിന്റെ പവർ ,P = 1 / f
  • ലെൻസ് സമവാക്യം ,f = 1/v - 1 /u (u - വസ്തുവിന്റെ സ്ഥാനം ,v - പ്രതിബിംബത്തിന്റെ സ്ഥാനം )

Related Questions:

സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രത ആരം നിർണ്ണയിക്കുക ?
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്
കോൺവെകസ് ലെൻസിൽ വസ്തു 2F ൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?