25 പേരുള്ള ഒരു ക്ലാസ്സിൽ അമ്യത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?A22B11C12D15Answer: B. 11 Read Explanation: അവർക്കിടയിലെ കുട്ടികളുടെ എണ്ണം = 25 - (8+6) = 25 -14 = 11Read more in App