App Logo

No.1 PSC Learning App

1M+ Downloads
25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിൻ്റെ വിസ്തീർണം ഒരു സമചതുരത്തിൻ്റെ വിസ്തീർണത്തിനു തുല്യമാണ്. എങ്കിൽ സമചതുരത്തിൻ്റെ ചുറ്റളവ് എത്ര?

A20

B40

C80

D100

Answer:

C. 80

Read Explanation:

ചതുരത്തിൻറെ വിസ്തീർണം = 25 × 16 = 400 cm² സമചതുരത്തിൻറെ വിസ്തീർണം = 400 ച.സെ.മീ. സമചതുരത്തിൻ്റെ ഒരു വശം = √(400) a= 20 cm സമചതുരത്തിൻറെ ചുറ്റളവ്= 4a = 4 × 20 = 80 cm


Related Questions:

The area of a rectangular field is 15 times the sum of its length and breadth. If the length of that field is 40 m, then what is the breadth of that field?
ഒരു വൃത്തസ്തൂപികയുടെ പാദ വിസ്തീർണ്ണം 154 ഉം വക്ര ഉപരിതല വിസ്തീർണ്ണം 550 ഉം ആണെങ്കിൽ അതിന്റെ വ്യാപ്തം എത്രയാണ്?
R ആരമുള്ള ഒരു ഗോളത്തിന് ഉള്ളിൽ ആലേഖനം ചെയ്യാൻ പറ്റുന്ന പരമാവധി വ്യാപ്തമുള്ള സിലിണ്ടാറിൻ്റെ ഉയരം എത്ര?
പൂല്ല് തിന്നാൻ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ കഴുത്തിലെ കയറിന്റെ നീളം 3 മീറ്റർ. എത്രമാത്രം സ്ഥലത്തെ പുല്ല് ഈ പശു തിന്നിട്ടുണ്ടാകും ?
The perimeter of a rhombus is 40 m and its height is 5 m. Its area is :