App Logo

No.1 PSC Learning App

1M+ Downloads
250 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 150 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ 30 സെക്കന്റ് എടുത്താൽ അതിന്റെ വേഗത എന്ത്?

A44 കി.മീ./മണിക്കൂർ

B52 കി.മീ./മണിക്കൂർ

C48 കി.മീ./മണിക്കൂർ

D40 കി.മീ/മണിക്കൂർ

Answer:

C. 48 കി.മീ./മണിക്കൂർ

Read Explanation:

തീവണ്ടിയുടെ നീളം = 250 മീറ്റർ പാലത്തിന്റെ നീളം = 150 മീറ്റർ സമയം = 30s തീവണ്ടിയുടെ വേഗത = [250 + 150]/30 = 400/30 = 40/3 = 40/3 × 18/5 = 48 km/hr


Related Questions:

A train 180 m long moving at the speed of 20 m/sec over-takes a man moving at a speed of 10m/ sec in the same direction. The train passes the man in :
മണിക്കൂറിൽ 64 കിലോമീറ്റർ മണിക്കൂറിൽ 46 കിലോമീറ്റർ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ പരസ്പരം കടന്നു പോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്റർ ആണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര ?
ഒരു സ്ഥലത്തുനിന്ന് പുറപ്പെടുന്ന രണ്ട് ആളുകൾ 10 km/hr വേഗത്തിലും, 8 km/hr വേഗത്തിലും വിപരീതദിശകളിൽ സഞ്ചരിക്കുന്നു. എങ്കിൽ 5 മണിക്കൂർകൊണ്ട് അവർ സഞ്ചരിച്ച ആകെ ദൂരം?
ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?
ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?