2500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റപ്പോൾ 20% ലാഭം കിട്ടി.എങ്കിൽ വാങ്ങിയ വില എത്ര?A1875B2750C2250D2000Answer: A. 1875 Read Explanation: പരസ്യ വില SP= 2500 ഡിസ്കൗണ്ട്{d} = 90 ലാഭം (p) = 120 CP × p = MP × d CP × 120 = 2500 × 90 CP = (2500 × 90)/120 = 1875Read more in App