App Logo

No.1 PSC Learning App

1M+ Downloads
2500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റപ്പോൾ 20% ലാഭം കിട്ടി.എങ്കിൽ വാങ്ങിയ വില എത്ര?

A1875

B2750

C2250

D2000

Answer:

A. 1875

Read Explanation:

പരസ്യ വില SP= 2500 ഡിസ്കൗണ്ട്{d} = 90 ലാഭം (p) = 120 CP × p = MP × d CP × 120 = 2500 × 90 CP = (2500 × 90)/120 = 1875


Related Questions:

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?
ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?
A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?
1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?
An article is sold at a discount of 35%. If the selling price of the article is Rs. 2275, then what is the marked price (in Rs) of the article?