2500 രൂപക്ക് 6% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?A9B90C300D2800Answer: A. 9 Read Explanation: സാധരണ പലിശയും = PNR/100 = 2500 × 2 × 6/100 = 300 തുക = 2500+300 = 2800 കൂട്ടുപലിശ = P×(1+R/100)^2 =2500(1+6/100)^2 =2500×106/100×106/100 =2809 സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം = 2809 - 2800 = 9Read more in App