App Logo

No.1 PSC Learning App

1M+ Downloads
27 സെന്റിമീറ്റർ ആരം ഉള്ള ഒരു വലിയ ഗോളമുണ്ടാക്കാൻ, 9 സെന്റിമീറ്റർ ആരമുള്ള ചെറിയ ഗോളങ്ങൾ എത്ര എണ്ണം ഉരുക്കിയിട്ടുണ്ടാകും ?

A16

B85

C64

D27

Answer:

D. 27

Read Explanation:

ചെറിയ ഗോളത്തിന്റെ ആരം, r = 9 വലിയ ഗോളത്തിന്റെ ആരം, R = 27 (4/3) × π × 9 × 9 × 9 × n = (4/3) × π × 27 × 27 × 27 n = (27 × 27 × 27)/(9 × 9 × 9) n = 27


Related Questions:

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?
രണ്ട് ഗോളങ്ങളുടെ ആരങ്ങളുടെ അംശബന്ധം 2 : 3 ആയാൽ ഉപരിതല വിസ്തീർണം അംശബന്ധം എത്ര ?
ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
8 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ഒരു ഹാളിൻ്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്ര മീറ്ററിന് 400 രൂപ നിരക്കിൽ എന്തു ചെലവു വരും?
The area shared by circles r = 2 cos ⁡ θ and r=2 sin ⁡ θ is