Challenger App

No.1 PSC Learning App

1M+ Downloads

28. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ "കിഫ്‌ബി'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്‌താവനകൾ ഏത്? (

  1. കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് 'കിഫ്‌ബി'
  2. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് "കിഫ്ബി' ചെയർമാൻ
  3. നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് "കിഫ്‌ബി സി ഇ ഒ
  4. ഇവയെല്ലാം

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് തെറ്റ്, മൂന്ന് ശരി

    Dനാല് മാത്രം ശരി

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    കിഫ്‌ബി (KIIFB) - വിശദീകരണം

    • കിഫ്‌ബി എന്നാൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (Kerala Infrastructure Investment Fund Board) എന്നതാണ് പൂർണ്ണ രൂപം.

    • സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്‌ബി രൂപീകരിച്ചിരിക്കുന്നത്.

    • 1999-ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ആക്ട് (KIIF Act) അനുസരിച്ചാണ് കിഫ്‌ബി സ്ഥാപിതമായത്.

    • 2016-ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി കിഫ്‌ബിയെ കൂടുതൽ ശക്തമായ സാമ്പത്തിക സ്ഥാപനമാക്കി മാറ്റി.

    • നിലവിൽ, കേരള മുഖ്യമന്ത്രിയാണ് കിഫ്‌ബിയുടെ ചെയർമാൻ.


    Related Questions:

    കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
    സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?
    ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
    പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക് വീടുപണി പൂർത്തിയാക്കാൻ 2 ലക്ഷം രൂപ നൽകുന്ന പദ്ധതി
    സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?