28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥിAനാനാ പടേക്കർBശ്യാം ബെനഗൽCരാജ്‌കുമാർ ഹിറാനിDരാം ഗോപാൽ വർമAnswer: A. നാനാ പടേക്കർ Read Explanation: പ്രശസ്ത ഇന്ത്യൻ തിരക്കഥാകൃത്തും നടനും ആണ് നാനാ പടേക്കർ. IFFK 2023 ഉദ്ഘാടനം ചെയ്തത് ശ്രീ പിണറായി വിജയൻ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്- ഗുഡ്ബൈ ജൂലിയ ഗുഡ്ബൈ ജൂലിയയുടെ സംവിധായകൻ - മുഹമ്മദ് കോർദോഫാനി. ചലച്ചിത്ര മേളയിൽ 'സ്പിരിറ്റ് ഓഫ് സിനിമ' എന്ന പുരസ്കാരം നേടിയത്- വനൂരി കഹിയു. Read more in App