Challenger App

No.1 PSC Learning App

1M+ Downloads
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി

Aനാനാ പടേക്കർ

Bശ്യാം ബെനഗൽ

Cരാജ്‌കുമാർ ഹിറാനി

Dരാം ഗോപാൽ വർമ

Answer:

A. നാനാ പടേക്കർ

Read Explanation:

പ്രശസ്ത ഇന്ത്യൻ തിരക്കഥാകൃത്തും നടനും ആണ് നാനാ പടേക്കർ.

IFFK 2023 ഉദ്ഘാടനം ചെയ്തത് ശ്രീ പിണറായി വിജയൻ

 ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്- ഗുഡ്ബൈ ജൂലിയ

 ഗുഡ്ബൈ ജൂലിയയുടെ സംവിധായകൻ - മുഹമ്മദ് കോർദോഫാനി.

 ചലച്ചിത്ര മേളയിൽ 'സ്പിരിറ്റ് ഓഫ് സിനിമ' എന്ന പുരസ്കാരം നേടിയത്- വനൂരി കഹിയു.


Related Questions:

മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളി ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
ഏറ്റവും മികച്ച തിരക്കഥ, സംവിധാനം ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച ' മുഖാമുഖം ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
ഒ.എൻ.വി. കുറുപ്പ് ഗാനരചന നടത്തിയ ആദ്യ ചിത്രം?