2,850 രൂപയ്‌ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?A2600B2700C2800D3000Answer: B. 2700 Read Explanation: തന്നിരിക്കുന്നത് :ഒരു സൈക്ലിന്റ വില്പന വില = 2850 രൂപലാഭം = 14% ഉം - 8% ഉംഉപയോഗിച്ചിരിക്കുന്ന സൂത്രവാക്യ:കണക്കുകൂട്ടൽ:സൈക്ലിന്റ വില്പന വില = 2850×100(100+14)2850\times\frac{100}{(100+14)}2850×(100+14)100 =2500 രൂപഇപ്പോൾ 8% ലാഭത്തിനുള്ള വില്പന വില =2500×(100+8)100=2500\times\frac{(100+8)}{100}=2500×100(100+8)=2700 രൂപ Read more in App