Challenger App

No.1 PSC Learning App

1M+ Downloads
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?

A1

B3

C2

D0

Answer:

C. 2

Read Explanation:

  • രണ്ടു അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ അത് ദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം ആണ്.

  • 2HI → H₂+I₂

  • രണ്ട് അഭികാരക തന്മാത്രകൾ ഇ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു


Related Questions:

ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?
പോസിറ്റീവ് അയോണുകളും നെഗറ്റീവ് അയോ ണുകളും തമ്മിലുണ്ടാകുന്ന സ്ഥിതവൈദ്യുതാകർഷണ ബലത്തെയാണ് (Electrostatic force of attraction)________________________________എന്ന് വിളിക്കുന്നു .
What is the product when sulphur reacts with oxygen?
ചുവടെ പറയുന്നവയിൽ ഒരു രാസ പ്രവർത്തനത്തിലെ സമതുല്യതാസ്ഥിരാങ്കത്തിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമേതാണ്?