2NO + O₂ → 2NO₂ മോളിക്യൂലാരിറ്റി എത്ര ?A3B2C1D4Answer: A. 3 Read Explanation: മൂന്ന് അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ ത്രിതന്മാത്രീയ (Trimolecular) രാസപ്രവർത്തനം എന്നു പറയാം. 2NO + O₂ → 2NO₂ ഇ രാസപ്രവർത്തനത്തിൽ 3 അഭികാരകങ്ങൾ ഉൾപ്പെടുന്നു Read more in App