App Logo

No.1 PSC Learning App

1M+ Downloads
2NO + O₂ → 2NO₂ മോളിക്യൂലാരിറ്റി എത്ര ?

A3

B2

C1

D4

Answer:

A. 3

Read Explanation:

  • മൂന്ന് അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ ത്രിതന്മാത്രീയ (Trimolecular) രാസപ്രവർത്തനം എന്നു പറയാം.

  • 2NO + O₂ → 2NO₂

    ഇ രാസപ്രവർത്തനത്തിൽ 3 അഭികാരകങ്ങൾ ഉൾപ്പെടുന്നു


Related Questions:

ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്ആര് ?
ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ?
C2H4 ൽ കാർബൺ ന്റെ സങ്കരണം എന്ത്?
വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
Alcohols react with sodium leading to the evolution of which of the following gases?