Challenger App

No.1 PSC Learning App

1M+ Downloads
2SO2 + O2 → 2SO3 മോളിക്യൂലാരിറ്റി എത്ര ?

A1

B2

C3

D4

Answer:

C. 3

Read Explanation:

  • മോളിക്യൂലാരിറ്റി -3

  • ഇ രാസപ്രവർത്തനത്തിൽ 3 അഭികാരക തന്മാത്രകൾ മാത്രം പങ്കെടുക്കുന്നു രണ്ടു സൾഫർ ഡൈഓക്സ്ഡ് കൂടാതെ ഒരു ഓക്സിജൻ തന്മാത്ര യും പങ്കെടുക്കുന്നു


Related Questions:

നിയോഡിമിയം ലോഹം ഉൽപ്പാദിപ്പിക്കുവാനുള്ള അസംസ്കൃത വസ്തു ഏത് ?
പെട്രോൾ കത്തുമ്പോൾ പുറത്തു വിടുന്ന വാതകം?
വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
image.png
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?