Challenger App

No.1 PSC Learning App

1M+ Downloads

2¾ + 1½ + 2¼ - 3½ = ?

A5

B3

C2

D1

Answer:

B. 3

Read Explanation:

2¾ + 1½ + 2¼ - 3½ = ?

2¾ + 1½ + 2¼ - 3½ എന്നത്  

2 + 1 + 2 - 3 + ¾ + ½ + ¼ - ½

ഇങ്ങനെയും പിരിച്ചെഴുതാവുന്നതാണ്. 

                 എന്നാൽ ഓരോ അക്കത്തിനും മുൻപ് കിടക്കുന്ന ചിഹ്നം ശ്രദ്ധാപൂർവം നൽകേണ്ടതാണ്.

= 2 + 1 + 2 - 3 + ¾ + ½ + ¼ - ½

= (2 + 1 + 2 – 3) + [ ¾ + ½ + ¼ - ½]

= (3 + 2 – 3) + [¾ + ¼ + ½ - ½]

= 2 +  [¾ + ¼]

= 2 + 1

= 3

OR

       അല്ലെങ്കിൽ ചോദ്യത്തിലെ മിശ്രഭിന്നങ്ങളെ, വിഷമഭിന്നമാക്കി ഇപ്രകാരം പരഹരിക്കാവുന്നതാണ്;

2¾ = [(4x2)+3]/4

       = (8+3)/4

       = 11/4

1½ = [(2x1)+1]/2

       = (2+1)/2

       = 3/2

2¼ = [(4x2)+1]/4

      = (8+1)/4

      = 9/4

 3½ = [(2x3)+1]/2

       = (6+1)/2

       = 7/2

      കിട്ടിയ വിഷമഭിന്നങ്ങൾ, ചോദ്യത്തിൽ substitute ചെയ്യുമ്പോൾ,

= 2¾ + 1½ + 2¼ - 3½

= 11/4 + 3/2 + 9/4 - 7/2

= 11/4 + 9/4 + 3/2 - 7/2

= (11+9)/4 + (3-7)/2

= (20/4) + (-4)/2

= 5 - 2

= 3


Related Questions:

.1/.01 + .01/.001 + .001/.0001 + .0001/.00001 =

Which of the given fraction is not equal to 917\frac{9}{17}?

ആരോഹണ ക്രമത്തിൽ എഴുതുക

3/5, 1/2, 2/3, 5/6

ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?
64 ൻ്റെ 6¼% എത്ര?