3 കസേരയുടെയും 2 മേശയുടെയും വില 700 രൂപയും, 5 കസേരയുടെയും 3 മേശയുടെയും വില 100 രൂപയും ആയാൽ 2 മേശയുടെയും 2 കസേരയുടെയും വിലയെന്ത്?A100B800C600D750Answer: C. 600 Read Explanation: കസേര 'x', മേശ 'y' ആയി പരിഗണിച്ചാൽ 3x + 2y = 700 ... (1) 5x + 3y = 1100 (2) , (1) x 3 = 9x +6y = 2100 ( 2 )x( 2) = 10x +6y = 2200 x = 100 x = 100 3 X 100 + 2y = 700 2y = 700-300 y = 200 2 മേശയുടെയും 2 കസേരയുടെയും വില = 2x + 2y 2 x 100 + 2 x 200 = 600Read more in App