Challenger App

No.1 PSC Learning App

1M+ Downloads
3 ഡിവിഷനുകളുണ്ടായിരുന്ന ഹാരപ്പൻ കേന്ദ്രം :

Aചൻഹുദാരോ

Bകാലിബംഗൻ

Cധോലവീര

Dമോഹൻജദാരോ

Answer:

C. ധോലവീര

Read Explanation:

ഹാരപ്പയിലെ നഗരാസൂത്രണം (Town planning)

  1. Citadel - കോട്ട -

  • ഭരണവർഗ്ഗം താമസിച്ചത്

  • ഭരണപരമായ പ്രദേശം

  1. Lower Town - കീഴ് പട്ടണം 

  • കോട്ടയ്ക്ക് താഴെ

  • ഇഷ്ടിക കൊണ്ട് നിർമിച്ചു

  • സാധാരണക്കാർ താമസിക്കുന്ന വീടുകൾ

  • കോട്ടയും കീഴ് പട്ടണവും പ്രധാനമായും കണ്ടിരുന്നത് - മോഹൻജദാരോ, ഹാരപ്പ, കാളിബംഗൻ

  • ഈ മൂന്ന് സൈറ്റുകൾക്കും സമാനമായ ലേഔട്ട് ഉണ്ട്

  • ഹാരപ്പയിലെ കോട്ടകൾ - സമാന്തരരേഖയുടെ (Parallelogram) ആകൃതിയായിരുന്നു

  • ആസൂത്രണത്തിലെ വ്യതിയാനങ്ങൾ

    Eg : ലോത്തലിലും സുർക്കോട്ടഡയിലും (Lothal and Surkotada) - കീഴ്  പട്ടണത്തിനുള്ളിൾ കോട്ട

  • ധോലവീരയ്ക്ക് 3 ഡിവിഷനുകളുണ്ട്: ലോവർ, മിഡിൽ ടൗൺ, സിറ്റാഡൽ 

  • കിണറിനും അഴുക്കുചാലിനും വേണ്ടി  കത്തിച്ച ഇഷ്ടികകൾ ഉപയോഗയിച്ചു 

  • ബനാവാലി (Banawali) - ഒരു മതിൽ കോട്ടയെയും താഴത്തെ പട്ടണത്തെയും വിഭജിച്ചു

  • മോഹൻജദാരോ (Mohenjadaro) : ആസൂത്രണത്തിലും ഘടനയിലും മികച്ചത് 

  • ധോലാവിരയിൽ മാത്രം കല്ല് ഉപയോഗിച്ചയിരുന്നു കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്


Related Questions:

ഏറ്റവും വടക്കെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :
ഹാരപ്പൻ സംസ്കാരം കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ?
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?
The first excavation was conducted in Harappa in the present Pakistan by :
From which of the following Indus site, the statue of the dancing girl has been found?