Challenger App

No.1 PSC Learning App

1M+ Downloads
3 + 6 + 9 + ··· + 3n = ?

A3/2×n(n1)3/2\times n(n-1)

B3×n(n+1)/23 \times n(n+1)/2

C3n(n+1)3n(n+1)

D3/2×n(n+1)3/2 \times{n(n+1)}

Answer:

3/2×n(n+1)3/2 \times{n(n+1)}

Read Explanation:

ഒരു സമാന്തരശ്രേണിയിലെ തുടർച്ചയായ കുറേ പദങ്ങളുടെ തുക,ആദ്യത്തെയും അവസാനത്തേയും പദങ്ങളുടെ തുകയെ പദങ്ങളുടെ എണ്ണം കൊണ്ടു ഗുണിച്ചതിന്റെ പകുതിയാണ്.

3+6+9++3n3 + 6 + 9 + ··· + 3n

=3(1+2+3+.....+n)=3(1 + 2 + 3 + ..... + n)

=3[n(n+1)/2]=3[n(n+1)/2]

=3/2×n(n+1)=3/2 \times{n(n+1)}


Related Questions:

21, 32, 43, 54, .....എന്ന ശ്രേണിയുടെ ബീജഗണിത രൂപം