3 മാസത്തേക്ക് നിക്ഷേപിച്ച 750 രൂപ പലിശയായി 18 രൂപ നൽകി. പ്രതിവർഷ പലിശാ നിരക്ക് എത്രയായിരുന്നു?A2.4%B9.6%C7.2%D12%Answer: B. 9.6% Read Explanation: P = 750 കാലയളവ് (N) = 3 മാസം = 3/12 വർഷം, = 1/4 വർഷം പലിശ = 18 രൂപ = PRN/100 18 = (750 × R × 1/4) /100 18 = 1.875 R R = 9.6%Read more in App