App Logo

No.1 PSC Learning App

1M+ Downloads
3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി

Aഗ്രന്ഥാലോകം പദ്ധതി

Bപുസ്തക ഗ്രാമം പദ്ധതി

Cഎല്ലാവർക്കും പുസ്തകം പദ്ധതി

Dവീട്ടിലേക്കൊരു പുസ്തകം

Answer:

D. വീട്ടിലേക്കൊരു പുസ്തകം

Read Explanation:

•പദ്ധതി ഉൽഘാടനം ചെയ്തത് -മുഖ്യമന്ത്രി പിണറായി വിജയൻ


Related Questions:

കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?