3 വർഷം മുമ്പ്, രാജുവിന്റെയും ദീപക്കിന്റെയും പ്രായം യഥാക്രമം 5 : 9 ആയിരുന്നു. 5 വർഷത്തിനുശേഷം, ഈ അനുപാതം 3 : 5 ആയി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം കണ്ടെത്തുക.
A40
B43
C45
D48
Answer:
B. 43
Read Explanation:
(5x + 8) / (9x + 8) = 3/5
5 × (5x + 8) = 3 × (9x + 8)
25x + 40 = 27x + 24
27x – 25x = 40 – 24
2x = 16
x = 16/2
x = 8
3 വർഷം മുമ്പ് = 5 × 8 = 40
ഇപ്പോഴത്തെ പ്രായം = 40 + 3
= 43 വയസ്സ്