Challenger App

No.1 PSC Learning App

1M+ Downloads
3 ഷർട്ട് വാങ്ങിയപ്പോൾ 1 ഷർട്ട് വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?

A10

B20

C25

D33

Answer:

C. 25

Read Explanation:

കിഴിവ്= 1/(3 + 1) × 100 = 1/4 × 100% = 25%


Related Questions:

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?
10%, 20%, 25% എന്നിവയുടെ തുടർച്ചയായ കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?
7% പലിശ ലഭിക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1000 രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചു. അയാൾക്ക് ലഭിക്കുന്ന പലിശയെന്ത് ?
പേനയുടെ വില 20% കുറഞ്ഞാൽ, ഒരു മനുഷ്യന് 100 രൂപയ്ക്ക് 10 പേനകൾ കൂടി വാങ്ങാം. ഓരോ പേനയുടെയും പുതിയ വില (രൂപയിൽ) എത്രയാണ്?.
The marked price of a scooter is 27% above its cost price. If the shopkeeper sold it at a discount of x% on the marked price and still there is profit of 17.25%, then what is the value of x?