App Logo

No.1 PSC Learning App

1M+ Downloads
3 സംഖ്യകൾ 4 : 5 : 6 എന്ന് അനുപാതത്തിലാണ് അവയുടെ ശരാശരി 25 ആയാൽ ചെറിയ സംഖ്യ എത്ര ?

A20

B25

C30

D30

Answer:

A. 20

Read Explanation:

സംഖ്യകൾ = 4 : 5 : 6 = 4x : 5x : 6x ശരാശരി = തുക / എണ്ണം = (4x + 5x + 6x )/3 = 15x / 3 15x / 3 = 25 x = 25 × 3/15 = 5 ചെറിയ സംഖ്യ = 4x = 4 × 5 = 20


Related Questions:

The ratio of the third proportional to 16 & 40 and the mean proportional between 10 & 40 is:
If a + b + c = 1904, a ∶ (b + c) = 3 ∶ 13 and b ∶ (a + c) = 5 ∶ 9, then what will be the value of c?
A total of 324 coins of 20 paise and 25 paise make a sum of Rs. 71. The number of 25 paise coins is:
2:3:5 എന്ന അനുപാതത്തിലുള്ള മൂന്ന് സംഖ്യകളുടെ വർഗങ്ങളുടെ ആകെത്തുക 608 ആണ്. ചെറിയ സംഖ്യ കണ്ടെത്തുക
If three numbers are in the ratio of 1:3:5 and their sum is 10,800. Find the largest of the three numbers?