App Logo

No.1 PSC Learning App

1M+ Downloads
30 ഡിഗ്രി രേഖാംശ വ്യാപ്തിയുള്ള ഇന്ത്യന്‍ ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നുപോകാന്‍ എത്ര സമയം വേണം?

A4 മിനിറ്റ്

B4 മണിക്കൂര്‍

C2 മണിക്കൂര്‍

D1 മണിക്കൂര്‍

Answer:

C. 2 മണിക്കൂര്‍

Read Explanation:

ഒരു ‍ഡിഗ്രി വ്യാപ്തിയുള്ള ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നുപോകാന്‍ ആവശ്യമായ സമയം 4 മിനിട്ട്. 30 ഡിഗ്രി ഭൂപ്രദേശം കടന്നുപോകാന്‍ വേണ്ട സമയം 30 x 4 = 120 മിനിട്ട് = 2 മണിക്കൂര്‍


Related Questions:

പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ വിളിക്കുന്നത്?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത് എന്ന് ?
ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?
ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് ?
സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?